തിരുവനന്തപുരം: അന്ധവിശ്വാസങ്ങളുടെ മറയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന ഇക്കാലത്ത് പൊതുജനങ്ങളുടെ കണ്ണുതുറപ്പിച്ച് ഭിന്നശേഷിക്കാര്‍. ആള്‍ദൈവങ്ങള്‍ നടത്തുന്ന ദിവ്യാത്ഭുതങ്ങളുടെ അണിയറ രഹസ്യം വെളിപ്പെടുത്തിയാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ ശാസ്ത്ര സമ്മേളനത്തിലെ താരങ്ങളായത്. ......
യെലഹങ്ക (ബെംഗ്ളൂരു): ഏഷ്യയിലെ ഏറ്റവും വലിയ എയർഷോയ്ക്ക് ബെംഗളൂരു നഗരം നാളെ മുതൽ സാക്ഷ്യം വഹിക്കും. യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ തിങ്കളാഴ്ച തുടക്കമാകുന്ന എയ്റോ ഇന്ത്യ 2025 ൽ ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ഫ്രാൻസ് ഉൾപ്പെടെ പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ കമ്പനികളും വിദഗ്ധരും പങ്കെടുക്കും. ......
തൃശൂർ: നിർമ്മിത ബുദ്ധി ഉപയോഗിച്ചാൽ പ്രതിസന്ധി കൂടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിർമിത ബുദ്ധിയുടെ ഭാഗമായി രൂപപ്പെടുന്ന ഉത്പാദനോപാധികളുടെ ഉടമസ്ഥാവകാശം കോർപ്പറേറ്റുകളുടേയും മുതലാളിമാരുടേയും കയ്യിലെത്തുന്നതോടെ പ്രതിസന്ധികൾ കൂടുമെന്നാണ് എം വി ഗോവിന്ദന്റെ വിശദീകരണം. ......
നദിയിലെ ജലം ചുവപ്പുനിറമായതോടെ പ്രദേശവാസികൾ ആശങ്കയിൽ. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തു കൂടി ഒഴുകുന്ന സരണ്ടി നദിയിലാണ് നിറംമാറ്റം സംഭവിച്ചത്. ......
വാഷിങ്ടൺ: അധികാരത്തിലെത്തിയതിന് പിന്നാലെ തന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരായ പ്രതികാര നടപടികൾ തുടരുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെയും സുരക്ഷാ അനുമതി ട്രംപ് റദ്ദാക്കി.
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതി നേരത്തേ തന്നെ ട്രംപ് റദ്ദാക്കിയിരുന്നു. ......
റായ്പൂർ: ഛത്തിസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയുമായി വൻ ഏറ്റുമുട്ടൽ. ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ ഇന്ദ്രാവതി നാഷനൽ പാർക്കിന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ......
ധനകാര്യ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച 2025 -26 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ വിഭവ സമാഹരണത്തിന്റെ ഭാഗമായി കോടതി ഫീസുകളിൽ വരുത്തിയിട്ടുള്ള വർദ്ധനവ് നിർദ്ദേശങ്ങൾ പരിശോധിച്ചാൽ അഭിഭാഷക സമൂഹത്തെ സംബന്ധിച്ച് തികച്ചും ഹാനികരമാണെന്ന് പറയാൻ നിവൃത്തിയില്ല. കോടതി ഫീസ് പരിഷ്കരണത്തെ സംബന്ധിച്ച് ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തിൽ മന്ത്രി പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ......
കൊച്ചി: പാതിവില തട്ടിപ്പുകേസിലെ പ്രതി തൊടുപുഴ സ്വദേശി അനന്തു കൃഷ്ണൻ നവകേരള സദസിന് സംഭാവനയായി നൽകിയത് ലക്ഷങ്ങളെന്ന് വെളിപ്പെടുത്തൽ. കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റാണ് ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ......
തിരുവനന്തപുരം: വെള്ളറട സ്വദേശി ജോസിനെ (70) മകൻ പ്രജിൻ (28) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രജിന്റെ അമ്മ. കഴിഞ്ഞ ഏഴു വർഷത്തിലേറെയായി താനും ഭർത്താവും മകനെ ഭയന്നാണ് ജീവിച്ചിരുന്നതെന്ന് പ്രജിന്റെ അമ്മ സുഷമ വെളിപ്പെടുത്തി. ......
പതിനൊന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറടയിലാണ് സംഭവം.......